വഴിയരികിൽ ഉറങ്ങിക്കിടന്ന വയോധികയുടെ തലയിൽ കല്ലെടുത്തിട്ട് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിലെ ഗുടിയാത്തം എന്ന സ്ഥലത്താണ് ദാരുണ സംഭവം ഉണ്ടായത്. രാജേന്ദ്രൻ എന്നയാളുടെ അരി വില്പന കടയിലെ ജീവനക്കാരിയായ ചിന്ത എന്ന 75 കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് : ഞായറാഴ്ച പുലർച്ചയാണ് സംഭവം. അരി വില്പനശാലയിലെ ജീവനക്കാരും മറ്റുള്ളവരും റോഡരികിലെ കടത്തിണ്ണയിലാണ് കിടന്നുറങ്ങുന്നത്. പുലർച്ചെ മൂന്നരയോടെ സ്ഥലത്തെത്തിയ അക്രമി ആദ്യം സമീപത്ത് നിർത്തിയിട്ടിരുന്ന കാറ് എറിഞ്ഞു തകർത്തു. പിന്നീട് മറ്റൊരു കല്ലുമായി വൃദ്ധ കിടന്നുറങ്ങുന്ന […]
© Copyright News4media 2024. Designed and Developed by Horizon Digital