Tag: rider attack

നമ്പർ പ്ലേറ്റില്ലാത്ത ബൈക്കുമായെത്തി; ഇടുക്കി ഇരട്ടയാറിൽ പരിശോധനയ്ക്കു നിന്ന പോലീസുകാരനെ ഇടിച്ചുവീഴ്ത്തി യുവാക്കളുടെ മരണക്കളി

വ്യാഴാഴ്ച രാത്രി ഇടുക്കി ഇരട്ടയാറിൽ നടന്ന വാഹന പരിശോധനയ്ക്കിടെ നമ്പർ പ്ലേറ്റില്ലാതെയെത്തിയ ബൈക്കിലെത്തി പോലീസുകാരനെ ഇടിച്ചുവീഴ്ത്തിയ സംഭവത്തിൽ യുവാക്കളെ കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു. നമ്പർ പ്ലേറ്റില്ലാത്ത...