Tag: richest cities

ലോകത്തെ അതിസമ്പന്ന നഗരങ്ങളിൽ ഒന്നാമതെത്തി അബുദബി

അതിസമ്പന്ന നഗരങ്ങളുടെ ആഗോള പട്ടികയിൽ ഒന്നാമതെത്തി അബുദബി. സിംങ്കപ്പൂർ ആസ്ഥാനമായ ആഗോള ധനകാര്യ സ്ഥാപനം ഗ്ലോബൽ എസ്.ഡബ്ല്യു.എഫ്. പുറത്തുവിട്ട പട്ടികയിലാണ് അബുദബി ഒന്നാം സ്ഥാനത്ത് എത്തിയത്....