Tag: resort lady staff

നെടുമുടിയിൽ റിസോർട്ട് ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി, കഴുത്തിൽ കയർ മുറുക്കിയ പാടുകൾ; കൊലപാതകമെന്ന് സംശയം

ആലപ്പുഴ: നെടുമുടി വൈശ്യംഭാഗത്ത് റിസോർട്ട് ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശി ഹസീന(50)യാണ് മരിച്ചത്. താമസിച്ചിരുന്ന മുറിക്ക് പുറത്തായിരുന്നു ഹസീനയുടെ മൃതദേഹം ഉണ്ടായിരുന്നത്. കൊലപാതകമെന്നാണ്...