News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

News

News4media

എല്ലാവരുമായി പെട്ടെന്ന് കൂട്ടാകുന്ന രഞ്ജുഷയുടെ മരണം : ആനന്ദരാഗം സീരിയല്‍ സംവിധായകന്‍ പറയുന്നത് കേള്‍ക്കാം

  കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നടി രഞ്ജു മേനോന് എല്ലാം തന്റെ മകളായിരുന്നു. അമ്മയും മകളും തമ്മിലുള്ള ഫ്രണ്ട്ഷിപ്പിനെ കുറിച്ച് ഒരുമാസം മുമ്പുള്ള ഇന്റര്‍വ്യൂവിലും താരം പറയുകയുണ്ടായി. എന്നിട്ടും മകളെ തനിച്ചാക്കി പോകാന്‍ എങ്ങനെ മനസ് വന്നു എന്നാണ് സഹപ്രവര്‍ത്തകരടക്കം ചോദിക്കുന്നത്. മകളായിരുന്നു രഞ്ജുയുടെ ലോകം. അവധിയുള്ള ദിവസം മകളെയും കൂട്ടിയാണ് രഞ്ജുഷ ഷുട്ടിന് വന്നിട്ടുള്ളത്. ബ്രേക്ക് ടൈമില്‍ അമ്മയും മകളും തമ്മിലുള്ള കളിചിരി തമാശകള്‍ അത്രവേഗം മറക്കാന്‍ പറ്റുന്നതല്ലെന്ന് ആനന്ദരാഗം സീരിയലിന്റെ സംവിധായകന്‍ സുനില്‍ […]

October 31, 2023

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]