Tag: remanded

പനയമ്പാടം അപകടം; നരഹത്യക്ക് കേസെടുത്ത് പോലീസ്, ലോറി ഡ്രൈവർമാരെ റിമാൻഡ് ചെയ്തു

പാലക്കാട്: പനയമ്പാടത്ത് നാലു വിദ്യാർത്ഥിനികളുടെ ജീവനെടുത്ത അപകടത്തിൽ ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. വഴിക്കടവ് സ്വദേശി പ്രജീഷ്, കാസർകോട് സ്വദേശി മഹീന്ദ്രപ്രസാദ് എന്നിവരെയാണ് കോടതി...

അമ്മ തടിക്കഷ്ണം കൊണ്ട് അച്ഛന്റെ തലയ്ക്കടിച്ചെന്ന് മകളുടെ മൊഴി; ആലപ്പുഴയിൽ യുവാവ് മർദനമേറ്റ് മരിച്ച സംഭവത്തിൽ ഭാര്യയടക്കമുള്ള പ്രതികളെ റിമാൻഡ് ചെയ്തു

ആലപ്പുഴ: ഭാര്യ വീട്ടിൽവെച്ച് യുവാവ് മർദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ വിഷ്ണു (34)വിന്റെ കൊലപാതകത്തിൽ ഭാര്യ ആറാട്ടുപുഴ...

പന്തീരാങ്കാവ് ഗാർഹീക പീഡന കേസ്; പ്രതി രാഹുൽ റിമാൻഡിൽ

കോഴിക്കോട്: ഏറെ വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാലിനെ റിമാൻഡ് ചെയ്തു. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് പ്രതിയെ...

നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു

പത്തനംതിട്ട: നഴ്‌സിംഗ് വിദ്യാര്‍ഥി അമ്മുവിന്റെ മരണത്തിൽ അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കും ജാമ്യം നിഷേധിച്ച്‌ കോടതി. പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ജുഡീഷണല്‍ ഒന്നാം...

വിജയലക്ഷ്മിയുടെ കൊലപാതകം; മൃതദേഹം ബന്ധുക്കൾക്ക് കൈമാറി, പ്രതി ജയചന്ദ്രൻ റിമാൻഡിൽ

കൊല്ലം: കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ജയചന്ദ്രനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്തത്. ഇയാളെ കൊല്ലം ജില്ലാ ജയിലിലേക്ക്...

തെലുങ്ക് അധിക്ഷേപ പരാമർശം; നടി കസ്തൂരിയെ റിമാൻഡ് ചെയ്തു

ചെന്നൈ: തെലുങ്കർക്കെതിരായ അപകീർത്തി പരാമർശത്തിൽ അറസ്റ്റിലായ നടി കസ്തൂരിയെ റിമാൻഡ് ചെയ്തു. ചെന്നൈ എഗ്മോർ കോടതി കസ്തൂരിയെ 12 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.(Actress Kasthuri was...

നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യ ജയിലിലേക്ക്, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തെ തുടർന്ന് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയെടുത്ത കേസിലെ പ്രതി പി പി ദിവ്യയെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് മജിസ്ട്രേറ്റ്...