Tag: reelection. loksabha

നിയമസഭയിലേക്ക് ഒരു ഉപതെരഞ്ഞെടുപ്പ് ഉറപ്പായി; അത്പാലക്കാട് വേണോ മട്ടന്നൂർ വേണോ എന്ന് വടകരക്കാർ തീരുമാനിക്കും

തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാത്ത് നിയമസഭയിലേക്ക് ഒരു ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. അത് പാലക്കാട് ആണോ മട്ടന്നൂർ ആണോ എന്ന് വടകരക്കാർ തീരുമാനിക്കും എന്നുമാത്രം...