Tag: red rail boa

കൊച്ചിയിലെ ആശുപത്രിയിൽ അപൂർവ്വ ശസ്ത്രക്രിയ; അമേരിക്കൻ പാമ്പിൻ്റെ മൂക്കിൽ നിന്നും അർബുദ മുഴ നീക്കം ചെയ്തു

അപൂർവ്വ ശസ്ത്രക്രിയയിലൂടെ പെരുമ്പാമ്പുകളുടെ ഇനത്തിൽ പെടുന്ന വിദേശ അരുമ മൃഗങ്ങളിൽപെട്ട റെഡ് റെയില്‍ ബോവയുടെ നാസദ്വാരത്തിൽ നിന്നും അർബുദ മുഴ നീക്കം ചെയ്തു.A cancerous tumor...