Tag: Red Corner

ഇന്ത്യയുടെ അപേക്ഷ, 2023 ൽ ഇന്‍റർപോൾ പുറപ്പെടുവിച്ചത് 100 റെഡ് കോർണർ നോട്ടീസുകൾ

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള പിടികിട്ടാപുള്ളികളെ കസ്റ്റഡിയിലെടുക്കാനായി ഇന്ത്യയുടെ അപേക്ഷ പ്രകാരം 100 റെഡ് നോട്ടീസുകൾ ഇന്‍റർപോൾ പുറപ്പെടുവിച്ചതായി സി.ബി.ഐ. 2023ൽ പുറപ്പെടുവിച്ച റെഡ് നോട്ടീസിന്‍റെ എണ്ണമാണ് സി.ബി.ഐ...