Tag: #Ravindra jadeja

ജഡേജയ്ക്ക് പരിക്ക്; രണ്ടാം ടെസ്റ്റിൽ കളിച്ചേക്കില്ല

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. പിൻതുടയിലെ ഞരമ്പിന് പരിക്കേറ്റതിനെ തുടർന്നാണ് ജഡേജയുടെ സാന്നിധ്യം...