Tag: rare fish

ഭീമാകാരമായ രൂപം, ജെല്ലി ഫിഷുകളുടെ അന്തകൻ; ഒറ്റനോട്ടത്തിൽ തിരണ്ടിയാണെന്ന് തോന്നും; വിദേശത്ത് ആവശ്യക്കാർ ഏറെ; ഇവിടെ ആർക്കും വേണ്ട; കേരള തീരത്തടിഞ്ഞ അപൂർവമത്സ്യം

വി​ഴി​ഞ്ഞം​:​​ ഭീ​മാ​കാ​ര​മാ​യ​ ​രൂ​പ​മാ​ണെ​ങ്കി​ലും​ ​ക​ട​ലി​ലെ​ ​പാ​വ​ത്താ​നാ​ണ് ​ഇ​വ​ൻ.​ ​ആ​രെ​യും​ ​ഉ​പ​ദ്ര​വി​ക്കാ​റി​ല്ല.​ ​ഒ​റ്റ​നോ​ട്ട​ത്തി​ൽ​ ​ശ​രീ​രം​ ​തി​ര​ണ്ടി​യു​ടെ​ ​രൂ​പ​ത്തി​ലാ​ണ്.​ ​എ​ന്നാ​ൽ​ ​പ​ര​ന്ന് ​ഉ​രു​ണ്ട​ ​രൂ​പ​ത്തി​ലു​ള്ള​ ​ഈ​ ​മ​ത്സ്യ​ത്തി​ന് ​വാ​ലു​ക​ളി​ല്ല.A...