കോട്ടയം പ്ലാച്ചേരി ഫോറസ്റ്റ്ച്ച് സ്റ്റേഷൻ വളപ്പിൽ കഞ്ചാവു ചെടികൾ കണ്ടെത്തിയ സംഭവത്തിൽ റേഞ്ച് ഓഫീസർ ബി.ആർ. ജയൻ്റെ നടപടികളിൽ അടിമുടി ദുരൂഹതകളാണ് ചർച്ചയാകുന്നത്.കഞ്ചാവ് കണ്ടെത്തിയെന്ന റിപ്പോർട്ട് വനിതാ ജീവനക്കാരുടെ പരാതി പിൻവലിപ്പി ക്കാൻ ജയൻ തയ്യാറാക്കിയ താണെന്ന് ജീവനക്കാർക്ക് ആക്ഷേപമുണ്ട്. റിപ്പോർട്ട് വെച്ച് വിലപേശിയെന്നാണ് ആക്ഷേപം. കേസിൽ വിവാദത്തിൽ നിൽക്കുന്ന റേഞ്ച് ഓഫീസർ ബി . ആർ.ജയൻ നൽകിയ റിപ്പോർട്ടിൽ, മാർച്ച് 14-ന് ചെ . ടികൾ നശിപ്പിച്ചെന്നാണ് പറയുന്നത്. അതിനും ആറ് മാസം മുമ്പ് തൈകൾ […]
© Copyright News4media 2024. Designed and Developed by Horizon Digital