Tag: Ram c/o Anandhi

അഖിൽ പി ധർമ്മജന്റെ ‘റാം c/o ആനന്ദി’യ്ക്ക് വ്യാജൻ; പുസ്‌തകം അച്ചടിച്ച് വില്പന നടത്തിയയാൾ പിടിയിൽ

കൊച്ചി: എഴുത്തുകാരൻ അഖില്‍ പി ധര്‍മ്മജന്റെ 'റാം c/o ആനന്ദി' എന്ന പ്രശസ്ത നോവലിന്റെ വ്യാജ പതിപ്പ് നിർമ്മിച്ചയാൾ കസ്റ്റഡിയിൽ. നോവലിന്റെ വ്യാജപതിപ്പ് നിര്‍മ്മിക്കുകയും വിതരണം...