സുകുമാരൻ്റെ കുടുംബം മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. പൃഥ്വിരാജും ഇന്ദ്രജിത്തും അമ്മ മല്ലിക സുകുമാരനും മരുമക്കളായ പൂർണിമ ഇന്ദ്രജിത്തും സുപ്രിയയും കൊച്ചുമക്കളായ പ്രാർത്ഥനയും നക്ഷത്രയും അല്ലി എന്ന അലംകൃതയുമൊക്കെ സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്. എല്ലാവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം തന്നെ ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്. നടനും നിർമ്മാതാവും സംവിധായകനും ഗായകനുമൊക്കെയായി ശ്രദ്ധ നേടിയ പൃഥ്വിരാജ് സുകുമാരൻ, വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ തെന്നിന്ത്യയിൽ തൻ്റതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. താരം ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. അടുത്ത […]
© Copyright News4media 2024. Designed and Developed by Horizon Digital