തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ 10.30 ന് രാജ്ഭവനിലാണ് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ പങ്കെടുത്തു.(Rajendra Arlekar sworn as new Kerala governor) ബീഹാര്‍ ഗവര്‍ണർ പദവിയിൽ ഇരിക്കെയാണ് രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ കേരള ഗവര്‍ണറായി മാറ്റി നിയമിച്ചത്. ഇന്നലെ വൈകീട്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ […]
തിരുവനന്തപുരം: കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജ്ഭവനില്‍ രാവിലെ 10.30 നാണ് ചടങ്ങ്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ ഷംസീര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കേരള ഗവര്‍ണറായി ചുമതലയേല്‍ക്കാനായി ഇന്നലെ വൈകീട്ടാണ് രാജേന്ദ്ര ആര്‍ലേക്കര്‍ തിരുവനന്തപുരത്ത് എത്തിയത്. വിമാനത്താവളത്തില്‍ നിയുക്ത ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു. ആര്‍ലേക്കര്‍ക്കൊപ്പം ഭാര്യ അനഘ ആര്‍ലേക്കറും ഉണ്ടായിരുന്നു. […]
തിരുവനന്തപുരം: പുതിയ ഗവർണറായി ചുമതലയേറ്റെടുക്കുന്ന രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ രാജേന്ദ്ര വിശ്വനാഥ് അർലേകറെ മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭാ സ്പീക്കർ എ എൻ ഷസീറും മന്ത്രിമാരും സ്വീകരിച്ചു. നാളെ രാവിലെ 10.30 നു രാജ്ഭവനിൽ വെച്ച് സത്യപ്രതിജ്ഞ നടക്കും.(New Governor Rajendra Vishwanath Arlekar Arrives in Kerala) ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ ഗവർണർക്ക് സത്യവാചകം ചൊല്ലികൊടുക്കും. അഞ്ചുവർഷം പൂർത്തിയാക്കി സ്ഥലം മാറി പോയ ആരിഫ് മുഹമ്മദ് […]
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പകരം സ്ഥാനം ഏറ്റെടുക്കാന്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് കേരളത്തിലെത്തും. ഇന്ന് വൈകുന്നേരം അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാർ തുടങ്ങിയവർ ചേർന്ന് പുതിയ ഗവർണറെ സ്വീകരിക്കും. നാളെ രാവിലെ 10.30ന് സത്യപ്രതിജ്ഞ ചെയ്തു ഗവര്‍ണറായി അധികാരമേല്‍ക്കും. രാജ്ഭവന് ഓഡിറ്റോറിയത്തില്‍ നാളെ നടത്തുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും. ബിഹാർ ഗവർണറായിരിക്കെയാണ് അദ്ദേഹം കേരളത്തിലേക്ക് എത്തുന്നത്. ആര്‍ലേക്കര്‍ക്ക് പകരം ബീഹാര്‍ ഗവര്‍ണര്‍ […]
ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മാറ്റം. ബിഹാര്‍ ഗവര്‍ണറായാണ് ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചത്. രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകറെ കേരള ഗവര്‍ണറായും നിയമിച്ചു.(Rajendra Vishwanath Arlekar will be the new Governor of Kerala) നിലവിലെ ബിഹാര്‍ ഗവര്‍ണറാണ് രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍. രാജ്യത്ത് അടുത്ത വര്‍ഷം നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ് ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്. അതിന്റെ ഭാഗമായാണ് ചുമതല മാറ്റമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ ഗവര്‍ണറുടെ കാലാവധി ആരിഫ് മുഹമ്മദ് ഖാന്‍ […]
© Copyright News4media 2024. Designed and Developed by Horizon Digital