ജയ്പൂര്‍: കാൺപൂരിനു പിന്നാലെ രാജസ്ഥാനില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. അജ്മീറില്‍ 70 കിലോയുടെ സിമന്റ് കട്ട റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തി. സര്‍ധാന്‍ ബംഗാര്‍ ഗ്രാമത്തിലാണ് സംഭവം. ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിക്കാനാണ് ശ്രമിച്ചത്.(cement blocks kept on tracks to derail goods train in Ajmer) ആസൂത്രണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. പ്രയാഗ്‌രാജില്‍ നിന്ന് ഹരിയാനയിലെ ഭിവനായിലേക്കുള്ള കാളിന്ദി എക്‌സ്പ്രസ് കാണ്‍പൂരിലെ റെയില്‍വേ ട്രാക്കില്‍ സ്ഥാപിച്ചിരുന്ന എല്‍പിജി സിലിണ്ടറില്‍ ഇടിച്ചതിന് പിന്നാലെയാണ് രാജസ്ഥാനില്‍ ഈ […]
പ്രണയവിവാഹത്തിന് പിന്നാലെ മകളെ കൊന്ന് കത്തിച്ച് മാതാപിതാക്കള്‍. രാജസ്ഥാനിലെ ഝാലാവാറിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഭർത്താവിന്‍റെ മുൻപില്‍ നിന്നും മാതാപിതാക്കള്‍ യുവതിയെ നിർബന്ധപൂർവം പിടിച്ചു കൊണ്ടു പോകുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. (Honor Killing: Woman abducted, killed over inter-caste marriage in Rajasthan) കുടുംബത്തിന് ഇഷ്ടമില്ലാത്ത വിവാഹം ചെയ്തതാണ് ഈ ക്രൂര കൃത്യത്തിന് കാരണമായത് എന്നാണ് പുറത്തു വരുന്ന വിവരം. യുവതി രവി ഭീല്‍ എന്ന യുവാവിനെ വീട്ടുകാരുടെ ഇഷ്ടമില്ലാതെ […]
രാജസ്ഥാൻ: രാജ്യത്ത് പെൺകുട്ടികൾക്ക് നേരെയുള്ള അക്രമം വർദ്ധിക്കുന്നു. രാജസ്ഥാനിലെ ബിൽവാര ജില്ലയിൽ നിന്നാണ് ഏറ്റവും പുതിയ അതിക്രമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ച്ച രാത്രി മദ്യലഹരിയിലായിരുന്ന മൂന്നുപേരാണ് യുവതിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് പറയുന്നത്. അത്താഴം കഴിഞ്ഞ് നടക്കാൻ ഇറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.പ്രതികൾ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം മർദിക്കുകയും വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും ചെയ്തു.ഗ്രാമവാസികൾ അവളെ കണ്ടപ്പോൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.പോലീസ് സ്ഥലത്തെത്തി ജീപ്പിന്റെ സീറ്റ് കവർ കൊണ്ട് പൊതിഞ്ഞ് പെൺകുട്ടിയെ സ്ഥലത്ത് നിന്നും മാറ്റി. […]
© Copyright News4media 2024. Designed and Developed by Horizon Digital