Tag: Rajastan vs RCB

ആർസിബി-രാജസ്ഥാൻ എലിമിനേറ്ററിൽ സഞ്ജുവും സംഘവും ജയിക്കുമോ ? മുൻപ് ഒരേയൊരു തവണ ഏറ്റുമുട്ടിയപ്പോൾ സംഭവിച്ചത് ഇങ്ങനെ:

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ ഇന്നലത്തെ കളിയുപേക്ഷിച്ചതോടെ ഒരു കാര്യം വ്യക്തമായി. പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനു നേരിടാനുള്ളത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ്. ഇരുടീമുകളും തങ്ങളുടേതായ ശക്തി...