Tag: rain withdraw

പുലിപോലെ വന്ന മഴ എലിപോലെ മടങ്ങുന്നു ; ഇന്ന് ഈ തെക്കൻ ജില്ലകളിൽ മാത്രം പെയ്യും; വരുന്ന 5 ദിവസംകൊണ്ട് മഴയുടെ വെടിക്കെട്ട് തീരുന്നു

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. വരും ടിബിവസങ്ങളിൽ മഴ തെക്കൻ ജില്ലകളിലേക്ക് ഒതുങ്ങാൻ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ വകുപ്പ് പറയുന്നത്. ദിവസങ്ങളിൽ തെക്കൻ ജില്ലകളിൽ മാത്രമാണ് യെല്ലോ...
error: Content is protected !!