Tag: rain in mumbai

മുംബൈയിൽ കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട്; മുംബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

മുംബൈയിൽ കനത്ത മഴ. ന​ഗരത്തിൽ കനത്ത മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകളിലും റെയിൽവേ ട്രാക്കുകളിലും വെള്ളം കയറിയതോടെ റോഡ്- റെയിൽ ​ഗതാ​ഗതം പ്രതിസന്ധിയിലായി....