Tag: rain in kochi

മഴയില്ലെന്ന് ആരുപറഞ്ഞു ? കൊച്ചിയിലും ഇടുക്കിയിലും തകർത്തു പെയ്തു വേനൽ മഴ ! വീടുകൾ തകർന്നു, ട്രെയിൻ ഗതാഗതം താറുമാറായി

കൊച്ചിയിലും ഇടുക്കിയിലും തകർത്തു പെയ്തു വേനൽ മഴ. എറണാകുളത്തും കനത്ത മഴയിലും കാറ്റിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ഇടപ്പള്ളിയിൽ ഇലക്ട്രിക് കേബിളുകൾ തകർന്നു ട്രെയിൻ യാത്ര...