ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പൊതുജനങ്ങൾക്ക് മോദി-അദാനി ബന്ധം മനസിലായെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. മോദി തോറ്റാൽ ഓഹരി വിപണി പറയുന്നത് ‘മോദി പോയി അതിനാൽ അദാനി പോയി’ എന്നാണ്. അവർ തമ്മിൽ അഴിമതിയുടെ നേരിട്ടുള്ള ബന്ധമുണ്ടെന്നും രാഹുൽ ഗാന്ധി അധിക്ഷേപിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ന്നടിഞ്ഞിരുന്നു.19 ശതമാനം ഇടിവാണ് അദാനി ഓഹരികളിലുണ്ടായത്. ഇതിനെതിരെയാണ് […]
ദില്ലി: ഇന്ത്യാ സഖ്യ രൂപീകരണവുമായി മുന്നോട്ട് പോകുന്ന കോൺഗ്രസിനെതിരെ പുതിയ പ്രചാരണ തന്ത്രവുമായി ബിജെപി. കോൺഗ്രസിന്റെ നട്ടെല്ലായ ഗാന്ധികുടുംബത്തിനെ ലക്ഷ്യമിട്ട് പുതിയ പ്രചാരണ വീഡിയോ ബിജെപി പുറത്തിറക്കി. പാർട്ടി ദേശിയ ഘടകത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ രാഹുലിന്റേയും പ്രിയങ്കയുടേയും ബന്ധത്തെ ചോദ്യം ചെയ്യുന്നു. സഹോദരി-സഹോദൻമാരായ ഇരുവരും തമ്മിൽ ഇപ്പോൾ നല്ല ബന്ധത്തിൽ അല്ലെന്നാണ് വീഡിയോ സമർത്ഥിക്കുന്നത്. നിരവധി വീഡിയോ ദൃശ്യങ്ങൾ തെളിവായി നിരത്തിയിട്ടുണ്ട്. മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി രാഹുൽഗാന്ധിയെ മാത്രം പിന്തുണയ്ക്കുകയാണ്. […]
© Copyright News4media 2024. Designed and Developed by Horizon Digital