Tag: #rahulgandhi

മോദി പോയി, അദാനി വീണു; ജനങ്ങൾക്ക് മോദി- അദാനി ബന്ധം മനസിലായെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പൊതുജനങ്ങൾക്ക് മോദി-അദാനി ബന്ധം മനസിലായെന്ന് രാഹുൽ ഗാന്ധി...