Tag: #Rahul Mankootathil# granted #bail #two #new cases

രാഹുൽ മാങ്കൂട്ടത്തിലിന് പുതിയ രണ്ട് കേസിൽ ജാമ്യം : ജയിലിൽ തുടരും

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനു ജാമ്യം. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട പുതിയ രണ്ട് കേസുകളിലാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി...