web analytics

Tag: queen kamila

ബ്രിട്ടീഷ് രാജ്ഞി കാമിലയ്ക്ക് നെഞ്ചിൽ അണുബാധ; പങ്കെടുക്കേണ്ട നിരവധി പരിപാടികൾ റദ്ദാക്കി; സുഖം പ്രാപിച്ചു വരികയാണെന്നു ബക്കിംഗ്ഹാം കൊട്ടാരം

ബ്രിട്ടീഷ് രാജ്ഞി കാമിലയ്ക്ക് നെഞ്ചിൽ അണുബാധയെന്നു റിപ്പോർട്ട്. 77 കാരിയായ രാജ്ഞി സുഖം പ്രാപിച്ചു വരികയാണെന്നും വീട്ടില്‍ പൂര്‍ണ്ണ സമയ വിശ്രമത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. British...