Tag: Qatar Airways

പാകിസ്താനിലേക്കുള്ള സര്‍വീസുകള്‍ നിർത്തിവെച്ച് ഖത്തര്‍ എയര്‍വെയ്സ്

ഡൽഹി: ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഖത്തര്‍ എയര്‍വെയ്സ് പാകിസ്താനിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിർത്തിവെച്ചു. വ്യോമാതിര്‍ത്തി അടച്ച സാഹചര്യത്തിലാണ് വിമാനക്കമ്പനിയുടെ നടപടി. നിലവിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാരുടെയും...