Tag: pwd rest house

പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിൽ യുവാവ് മരിച്ച നിലയിൽ; മുറിയിൽ മദ്യക്കുപ്പിയും വിഷവും കണ്ടെത്തി

പാലക്കാട്: പട്ടാമ്പി പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിൽ മുറിയെടുത്ത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മലപ്പുറം വെട്ടത്തൂർ സ്വദേശി പള്ളിയാലിൽ സജിൻ രാജ്...