News4media TOP NEWS
സുരേഷ് ഗോപി മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു, തൃശൂര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്; ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ അന്വേഷണം നടത്താൻ പോലീസ്; അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

News

News4media

തട്ടിക്കൂട്ട് സിനിമകളാണെങ്കിലും തട്ടുപൊളിപ്പൻ ലാഭം; പി.വി.ആറിൽ ടിക്കറ്റു വിൽപ്പനയെ പിന്നിലാക്കി ഭക്ഷണ വ്യാപാരം

തീയറ്ററിൽ ഇരുന്ന് സിനിമ കാണുമ്പോൾ പോപ്‌കോൺ കൊറിക്കുന്നത് ശീലമാക്കിയവരാണ് മിക്കവാറും. ഇന്റർവെൽ സമയത്ത് ഐസ് ക്രീം വാങ്ങാൻ ഓടുന്നവരുമുണ്ട്. ഇനി കുഞ്ഞുങ്ങളെ കൊണ്ടാണ് സിനിമ കാണാൻ പോയതെങ്കിലോ. അവരെ ഒന്ന് അടക്കി ഇരുത്തണമെങ്കിൽ ആവശ്യപ്പെടുന്ന ഭക്ഷണം വാങ്ങി നൽകേണ്ടി വരും. എന്നാൽ കുടിവെള്ളം പോലും പുറത്തു നിന്ന് കൊണ്ടുപോകാൻ അനുവദിക്കാത്ത തീയറ്ററുകളുണ്ട്. അങ്ങനെയുള്ളപ്പോൾ തീയറ്ററിന്റെ ഉള്ളിൽ നിന്ന് തന്നെ ഭക്ഷണവും വെള്ളവും വാങ്ങേണ്ടി വരും. എന്നാൽ ചില തീയറ്ററുകളിലെ ഭക്ഷണ സാധനങ്ങളുടെ വില സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. […]

May 21, 2024
News4media

പ്രശ്നങ്ങളെല്ലാം പരിഹരിച്ചു; പിവിആർ മലയാള ചിത്രങ്ങൾ എല്ലാ സ്‌ക്രീനുകളിലും പ്രദർശിപ്പിക്കും

കൊച്ചി: പിവിആർ മലയാള ചിത്രങ്ങൾ ഇനിമുതൽ എല്ലാ സ്‌ക്രീനുകളിലും പ്രദർശിപ്പിക്കും. പിവിആർ സിനിമാസും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള പ്രശ്നം പൂര്‍ണമായും പരിഹരിച്ചതിനെ തുടർന്നാണ് തീരുമാനം. കൊച്ചി ഫോറം മാളിലും കോഴിക്കോട് പിവിആർ സ്‌ക്രീനുകളിലും മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കും. നേരത്തെ ഓൺലൈൻ യോഗത്തിലൂടെ ഭൂരിപക്ഷം കേന്ദ്രങ്ങളുടെയും തർക്കം പരിഹരിച്ചിരുന്നു. എന്നാൽ ഈ രണ്ടു കേന്ദ്രങ്ങളുടെ കാര്യങ്ങളിൽ മാത്രമായിരുന്നു വ്യക്തത വന്നിരുന്നില്ല. ഇന്ത്യയിലെ മുഴുവൻ സ്‌ക്രീനുകളിലും മലയാളം സിനിമകൾ പ്രദർശിപ്പിക്കാൻ ഇതോടെ തീരുമാനമായി. ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് […]

April 20, 2024
News4media

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; കടുത്ത നിലപാടുമായി ഫെഫ്ക

കൊച്ചി: മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന പിവിആർ തീരുമാനത്തിനെതിരെ കടുത്ത നിലപാടുമായി ഫെഫ്ക. പിവിആറിനെ ബഹിഷ്ക്കരിക്കുമെന്ന് ഫെഫ്ക അറിയിച്ചു. മലയാള സിനിമയ്ക്കുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകളൊന്നും പിവിആറില്‍ പ്രദർശിപ്പിക്കില്ല എന്നും ഫെഫ്ക വ്യക്തമാക്കി. ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചിരുന്നു. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു പിവിആറിന്റെ തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകൾ ഇതോടെ മുടങ്ങി. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള […]

April 13, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]