Tag: pv-anvar

മലപ്പുറം ജില്ലയെ വഞ്ചിച്ചവനാണ് മുഖ്യമന്ത്രി, മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തേയും വഞ്ചിച്ചു; പിണറായിസത്തിനെതിരെ ആഞ്ഞടിച്ച് അൻവർ

മലപ്പുറം: നിലമ്പൂരിൽ തന്റെ പോരാട്ടം കോൺ​ഗ്രസിനെതിരെയല്ല പിണറായിസത്തിന് എതിരെയാണെന്ന് പ്രഖ്യാപിച്ച അൻവർ ആ നിലയിലുള്ള വിമർശനവുമായി രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള വിമർശനമാണ് ഇന്ന് പി...