Tag: punjab accident

പഞ്ചാബിൽ പടക്കനിർമ്മാണ ശാലയിൽ സ്ഫോടനം; അഞ്ചുപേർക്ക് ദാരുണാന്ത്യം; 25-ലധികം ആളുകള്‍ക്ക് പരിക്ക്

പഞ്ചാബിലെ ശ്രീമുക്ത്‌സാര്‍ സാഹിബില്‍ പടക്കനിര്‍മാണ ഫാക്ടറിയില്‍ വൻ സ്ഫോടനം. ദുരന്തത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 25-ലധികം ആളുകള്‍ക്ക് പരിക്കേറ്റു. ശ്രീമുക്ത്‌സാര്‍ സാഹിബിലെ സിന്‍ഗവാലി-കോട്ട്‌ലി റോഡില്‍ വെള്ളിയാഴ്ച...