Tag: Puli

ഒരു പുലിയെ പിടികൂടിയ ശേഷവും കൂട് മാറ്റാതിരുന്നത് ​ഗുണമായി; കാടിറങ്ങിയ മറ്റൊരു പുലി കൂടി കൂട്ടിലായി

പ​ത്ത​നം​തി​ട്ട: ക​ല​ഞ്ഞൂ​രി​ൽ ഇ​ഞ്ച​പ്പാ​റ​യി​ൽ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ൽ പു​ലി കു​ടു​ങ്ങി. ഇ​ന്ന് രാ​വി​ലെ നാ​ട്ടു​കാ​രാ​ണ് പു​ലി കൂട്ടിൽ കു​ടു​ങ്ങി​യ​ത് ക​ണ്ട​ത്. ഇ​വ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു...

കൂട്ടിലും കാട്ടിലും കയറാതെ അലഞ്ഞുതിരിഞ്ഞ് പുള്ളിപ്പുലി; കെണിയിൽ കുടുങ്ങാത്ത പുലി വീണ്ടും സിസിടിവിയിൽ കുടുങ്ങി;ഇല്ലിചാരിയിലും തൊടുപുഴയിലും മുട്ടത്തും കണ്ടത് ഒരെ പുലിയെന്ന് ഉദ്യോ​ഗസ്ഥർ; തൊടുപുഴയെ വിറപ്പിക്കുന്ന പുലിയെ എന്നു പിടികൂടുമെന്ന് നാട്ടുകാർ

ഇടുക്കി: തൊടുപുഴയിൽ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന പുളളിപ്പുലിയ വീണ്ടും വനംവകുപ്പിന്റെ ക്യാമറയിൽ കുടുങ്ങി. കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരിയിൽ സ്ഥാപിച്ച ക്യാമറകളിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. പുലിയെ പിടികൂടാൻ കൂടുതൽ കൂടുതൽ...

കെണി മാറ്റി മാറ്റി വെച്ചിട്ടും രക്ഷയില്ല; തൊടുപുഴയിൽ വേട്ടക്കിറങ്ങിയ പുലി പണി തുടരുന്നു; ഹൈറേഞ്ചിൽ നിന്നും ലോ റേഞ്ചിലെത്തിയ പുലി കൂടുതൽ അപകടകാരിയാകുന്നു; ഇല്ലിചാരിയിലിറങ്ങിയ പുലി കുറുക്കനെയും നായയെയും ആക്രമിച്ചു കൊന്നു; പുലിയെ...

തൊടുപുഴ: ഇര തേടി വരുന്ന പുലി കെണിതേടി വരില്ലെന്നു പറയും പോലാണ് തൊടുപുഴയിലെ കാര്യങ്ങൾ. കൂടുകൾ മാറ്റി മാറ്റി വെച്ചിട്ടും കെണിയിൽ കുടുങ്ങാതെ വീണ്ടും വീണ്ടും...