web analytics

Tag: PSC bribery scandal

പിഎസ്‍സി കോഴയിൽ ഇങ്ങനൊരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ച് കാണില്ല; പരാതിക്കാരന് പരാതി ഇല്ല; എവിടെ നിന്നോ പൊട്ടി മുളച്ച ആരോപണം; പ്രമോദുമായി യാതൊരു പണമിടപാടും ഉണ്ടായിട്ടില്ലെന്ന് ശ്രീജിത്ത്

കോഴിക്കോട്: പിഎസ്‍സി കോഴ വിവാദത്തില്‍ നിർണായക ട്വിസ്റ്റ്. പ്രമോദ് കോട്ടൂളി പണം വാങ്ങിയില്ലെന്ന് പരാതിക്കാരന്‍ ശ്രീജിത്ത്‌ പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തോട് ആയിരുന്നു പ്രതികരണം. Crucial twist...