Tag: private ATM

സ്വകാര്യ എ ടി എമ്മില്‍ നിന്നും പണം പിൻവലിച്ചതിന് പിന്നാലെ പിന്നേം പണം പോയി; പരാതിയുമായി കോഴിക്കോട് സ്വദേശി

കോഴിക്കോട്: താമരശ്ശേരിയിൽ സ്വകാര്യ എ ടി എമ്മില്‍ നിന്നും പണം എടുത്തതിന് പിന്നാലെ ഉടമയുടെ അക്കൗണ്ടില്‍ നിന്നും തുക അപഹരിക്കപ്പെട്ടതായി പരാതി. കഴിഞ്ഞ ദിവസം രാവിലെ താമരശ്ശേരി...