Tag: #Prime Minister #visit #False# propaganda # social media #postponed

പ്രധാനമന്ത്രിയുടെ സന്ദർശനം : സമൂഹമാധ്യമങ്ങളിൽ കള്ള പ്രചാരണം , മറ്റ് വിവാഹങ്ങൾ മാറ്റിവെക്കില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങൾക്ക് അറുതി. ക്ഷേത്രത്തിൽ ഒരു വിവാഹം പോലും മാറ്റിവച്ചിട്ടില്ലെന്നും എല്ലാ വിവാഹങ്ങളും നടത്തുമെന്നും ദേവസ്വം...