Tag: price

നേന്ത്രപ്പഴ വില സർവകാല റെക്കോഡിലേക്ക്

ചെ​റു​വ​ത്തൂ​ർ: ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞ​തോ​ടെ നേ​ന്ത്ര​പ്പ​ഴ വി​ല സ​ർ​വ​കാ​ല റെ​ക്കോ​ഡി​ലേ​ക്ക്. കി​ലോ​ക്ക് 50നും 60​നും ഇ​ട​യി​ൽ ല​ഭി​ച്ചി​രു​ന്ന നേന്ത്രപഴത്തിന് ഇ​പ്പോ​ൾ 80 മു​ത​ൽ 90 വ​രെ​യാ​ണ് പൊ​തു​വി​പ​ണി​യി​ലെ...

അമുൽ പാലിന്റെ വില കുറച്ചു; പുതുക്കിയ നിരക്ക് ഇങ്ങനെ

പുതിയ നിരക്ക് രാജ്യത്തുടനീളം ബാധകമാണ് ന്യൂഡൽഹി: രാജ്യത്ത് പാൽ വില കുറച്ച് അമുൽ. ലിറ്ററിന് ഒരു രൂപയാണ് കുറച്ചത്. കമ്പനി എംഡി ജയൻ മേത്തയാണ് ഇക്കാര്യം...

60 രൂപയിൽ താഴെ ഒരു പച്ചക്കറിയും കിട്ടാനില്ല; മത്തി വില 240, അയലക്ക് 340, വലിയ മീനുകൾക്ക് വില 600 ന് മുകളിൽ; ചിക്കന് 170, ആട് 900, പോത്ത് 420… ഉപ്പ്...

കോട്ടയം:കടുത്ത വേനലിൽ തമിഴ്നാട്ടിൽ പച്ചക്കറി ഉണങ്ങി നശിച്ചിരുന്നു. മഴ ശക്തമായതോടെ ചിഞ്ഞഴുകാനും തുടങ്ങി. ഡിമാൻഡ് കൂടുകയും ലഭ്യത കുറയുകയും ചെയ്തതോടെ പച്ചക്കറി വില കുതിച്ചുയരുകയാണ്. കേരളത്തിലെ നാടൻ...

കുടിയൻമാരുടെ നെഞ്ചിടിപ്പ് കൂട്ടി ബവ്റിജസ് കോർപ്പറേഷൻ; ഗാലനേജ് ഫീസ് പിൻവലിച്ചില്ലെങ്കിൽ വില കൂട്ടും

തിരുവനന്തപുരം: ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ വില ഇനിയും കൂടും. ഗാലനേജ് ഫീസ് ലീറ്ററിന് 5 പൈസയിൽനിന്ന് 10 രൂപയായി ഉയർത്തിയതിനെ തുടർന്നാണ് ബവ്റിജസ് കോർപറേഷൻ മദ്യത്തിന്...