Tag: Press release

‘പൂരം കലങ്ങിയില്ല, കലക്കാൻ ശ്രമം ഉണ്ടായി, ഉദ്യോഗസ്ഥർ കുറ്റം ചെയ്തെങ്കിൽ ശിക്ഷ നൽകും’; തൃശൂര്‍ പൂരം അലങ്കോലപ്പെട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തൃശൂര്‍ പൂരം വിവാദത്തിൽ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ പൂരം അലങ്കോലപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. പൂരം കലങ്ങി എന്നല്ല കലക്കാൻ ശ്രമം...