Tag: Prabhas’ Birthday

ബാഹുബലിയ്ക്ക് ഇന്ന് 45 -ാം പിറന്നാൾ! അണിയറയിൽ ഒരുങ്ങുന്നത് 2100 കോടിയുടെ പുതിയ പ്രോജക്ടുകൾ; പ്രഭാസിന്റെ പിറന്നാൾ ആഘോഷമാക്കാൻ ആരാധകർ

ഇന്ത്യൻ സിനിമയിലെ സൂപ്പർ താരം പ്രഭാസിന് ഇന്ന് 45-ാം ജന്മദിനം. 'ബാഹുബലി' എന്ന ഒറ്റ കഥാപാത്രത്തിലൂടെ ലോക സിനിമയ്ക്ക് മുന്നിൽ വിസ്മയമായി തീർന്ന പ്രഭാസിൻറെ ആരാധകർ...