Tag: postal job

തപാൽ വകുപ്പിൽ ജോലി ശരിയാക്കിത്തരാം; മേരി ഡീനയുടെ വാക്കു വിശ്വസിച്ച് യുവാവ് നൽകിയത് 1,05,000, യുവതി നൽകിയത് 8,00,000; തട്ടിപ്പുകാരിയെ കയ്യോടെ പൊക്കി പോലീസ്

കൊച്ചി: തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. എളങ്കുന്നപ്പുഴ മാലിപ്പുറം കർത്തേടം വലിയപറമ്പിൽ വീട്ടിൽ മേരി ഡീന (31)...