Tag: Portugal

യൂറോയില്‍ റൊണാൾഡോയുടെ കണ്ണുനീര്‍; ഷൂട്ടൗട്ടില്‍ ഹീറോയായി കോസ്റ്റ,പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍

ഫ്രാങ്ക്ഫർട്ട് (ജർമനി):യൂറോ കപ്പില്‍ സ്ലൊവേനിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0ന് മറികടന്ന് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിക്കുകയായിരുന്നു.Portugal...