web analytics

Tag: popular finance

45 ദിവസത്തിനകം മുതലും പലിശയുമടക്കം 9,95,000 രൂപ തിരികെ നല്‍കണം; നിക്ഷേപത്തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സിനെതിരെ സുപ്രധാന വിധിയുമായി ഉപഭോക്തൃ കോടതി; ഉത്തരവ് വന്നത് അങ്കമാലി സ്വദേശി നൽകിയ പരാതിയിൽ

കൊച്ചി: നിക്ഷേപത്തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകന് മുതലും പലിശയുമടക്കം തിരികെ നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. അങ്കമാലി സ്വദേശി പി.വി.പ്രസാദ് നല്‍കിയ...