Tag: Poovan Kozhi

ഉറക്കം കെടുത്തൽ കേസ്, പ്രതി പൂവന്‍ കോഴി;  രമ്യമായി പരിഹരിച്ച് ആര്‍.ഡി.ഒ

പത്തനംതിട്ട: അടൂരില്‍ പൂവന്‍ കോഴി 'പ്രതി'യായ കേസ് രമ്യമായി പരിഹരിച്ച് ആര്‍.ഡി.ഒ. അടൂര്‍ പള്ളിക്കല്‍ വില്ലേജില്‍ ആലുംമൂട് പ്രണവത്തില്‍ രാധാകൃഷ്ണനാണ് പരാതിയുമായി ആർ.ഡി.ഒയെ സമീപിച്ചത്.   അയല്‍വാസിയായ പള്ളിക്കല്‍...