web analytics

Tag: Pookkalam

ഓണാഘോഷത്തിനായി കുട്ടികൾ പൂക്കളമിട്ടത് പുലർച്ചെ നാലു മണിയ്ക്ക്, നിമിഷങ്ങൾക്കകം അലങ്കോലമാക്കി സിമി; തടയാൻ ശ്രമിച്ചവർക്ക് നേരെ ഭീഷണിയും; ബംഗളുരുവിൽ മലയാളി യുവതിക്കെതിരെ കേസ്

ബം​ഗളൂരു: ബംഗളുരുവിൽ ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ തീർത്ത പൂക്കളം അലങ്കോലമാക്കിയ സംഭവത്തിൽ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. പത്തനംതിട്ട സ്വദേശിയായ സിമി നായർക്കെതിരെയാണ് കേസ് എടുത്തത്. തന്നിസാന്ദ്ര...