Tag: ponnani

പരിശോധനയിൽ കണ്ടെത്തിയത് പെട്രോളിന്റെ അവശിഷ്ടങ്ങളും, കുപ്പിയും; തീ കണ്ട് ഓടിയെത്തിയ മക്കൾക്കും പൊള്ളലേറ്റു; പൊന്നാനിയിൽ മൂന്നുപേർ മരിച്ചത് വീടിന് തീ കൊളുത്തിയെന്ന് പോലീസ്

മലപ്പുറം: പൊന്നാനിയില്‍ വീടിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. സരസ്വതി, മകന്‍ മണികണ്ഠന്‍, ഭാര്യ റീന എന്നിവരാണ് മരിച്ചത്. മലപ്പുറം...

വീടിന് തീപിടിച്ച് അഞ്ച് പേർക്ക് പൊള്ളലേറ്റു; 3 പേരുടെ നില അതീവ ഗുരുതരം

മലപ്പുറം: പൊന്നാനി മാറഞ്ചേരി പുറങ്ങിൽ വീടിനുള്ളിൽ തീപിടിച്ച് അഞ്ചുപേർക്ക് പൊള്ളലേറ്റു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിനു സമീപത്ത് താമസിക്കുന്ന ഏറാട്ട്...

ശേഷം എന്തുണ്ട് കൈയ്യിൽ, പൊതുസ്വതന്ത്രനെ മാറ്റി പാർട്ടിചിഹ്നത്തിൽ മൽസരിക്കാനിറങ്ങുന്ന ഇടതുപക്ഷത്തിന്റെ പുതിയ അടവോ? പൊന്നാനിയിൽ ലീ​ഗിനെ തോൽപ്പിക്കാനാവില്ല മക്കളെ…

ഏറനാടും വള്ളുവനാടും ഉൾപ്പെടുന്ന പൊന്നാനി. കടലുണ്ടിപ്പുഴ മുതൽ ഭാരതപ്പുഴവരെ, ഒരുകാലത്ത് ലോകത്തെ വിസ്മയിപ്പിച്ച മാമാങ്കത്തിന്റെ മണ്ണിൽ സ്ഥാനാർഥികൾ കച്ചമുറുക്കിക്കഴിഞ്ഞു. സാമൂതിരിയും കുഞ്ഞാലി മരക്കാരും കടൽ കടന്നുള്ള വ്യാപാരവും...

ഒടുവിൽ സമവായമായി; ലീഗിന് ഇത്തവണയും മൂന്നാം സീറ്റ് ഇല്ല; പകരം രാജ്യസഭയിൽ രണ്ടാം സീറ്റ്; സമദാനി പൊന്നാനിയിലും ഇടി മലപ്പുറത്തും ജനവിധി തേടും

കോഴിക്കോട്: ലോക് സഭ തെരഞ്ഞെടുപ്പിൽ ലീഗിന് ഇത്തവണയും മൂന്നാം സീറ്റ് ഇല്ല. പകരം രാജ്യസഭയിൽ രണ്ടാം സീറ്റ് നൽകാൻ ധാരണയായതായി വിവരം. ജൂണിൽ ഒഴിവുവരുന്ന മൂന്ന്...