web analytics

Tag: Pongala Safety Measures 2026.

ആറ്റുകാൽ പൊങ്കാല: തിരുവനന്തപുരത്ത് ഇന്ന് മുതൽ കർശന ഗതാഗത നിയന്ത്രണം; ഭക്തർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന പുണ്യദിനത്തിൽ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങൾ തലസ്ഥാനത്തേക്ക് ഒഴുകിയെത്തുകയാണ്. തിരക്ക് കണക്കിലെടുത്ത് തിങ്കളാഴ്ച ഉച്ചമുതൽ ചൊവ്വാഴ്ച...