Tag: pollachi case

പൊള്ളാച്ചി പീഡന പരമ്പര: 9 പ്രതികൾക്കും മരണംവരെ ജീവപര്യന്തം ശിക്ഷ; ഇരകൾ വിദ്യാർഥിനികൾ മുതൽ ഡോക്ടർമാർ വരെ

പൊള്ളാച്ചി പീഡന പരമ്പര കേസിൽ 9 പ്രതികൾക്കും മരണംവരെ ജീവപര്യന്തം ശിക്ഷ. പൊള്ളാച്ചി സ്വദേശികളായ എൻ.ശബരിരാജൻ (32), കെ.തിരുനാവുക്കരശ് (34), എം.സതീഷ് (33), ടി. വസന്തകുമാർ...