Tag: police canteen

മറിച്ചു വിൽക്കുന്നത് എ.സിയും ടി.വിയും മുതൽ ഹോർലിക്സ് വരെ; പ്രതിവർഷം 10 ലക്ഷം രൂപയുടെ ഇലക്ട്രോണിക്സ് സാധനങ്ങൾ വാങ്ങാമായിരുന്നത് ഒരു ലക്ഷമാക്കി; പോലീസ് ക്യാന്റീനുകൾക്ക് കേന്ദ്രത്തിന്റെ പൂട്ട്

തിരുവനന്തപുരം: പോലീസ് ക്യാൻ്റീനുകളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങി പുറത്ത് ഉയർന്ന വിലയ്ക്ക് വില്പന നടത്തുന്നവർക്ക് പൂട്ടിട്ട് കേന്ദ്ര സർക്കാർ. ക്യാന്റീനിൽ നിന്നും വിലക്കുറവിൽ...