Tag: police academy

പോലീസ് സേനയുടെ ചരിത്രത്തിൽ ഇത്തരമൊരു നാണക്കേട് ഇതാദ്യം; പോലീസ് അക്കാദമിയിലെ അച്ചടക്കത്തിൻ്റെ മതിൽ ചാടി ട്രെയിനികൾ; പ്രണയം, അബോർഷൻ… അങ്ങനെ ആരോപണങ്ങൾ നിരവധി; ഇരുവരുടേയും പണി തെറിച്ചേക്കും

പോലീസ് സേനയുടെ ചരിത്രത്തിൽ തന്നെ കേട്ടുകേൾവി ഇല്ലാത്ത സംഭവത്തിന് വേദിയായി പോലീസ് അക്കാദമി. പരിശീലനത്തിരിക്കുന്ന ട്രെയിനികളിലൊരാൾ ഗർഭിണിയായതാണ് സംഭവം. പരിശീലനത്തിലുള്ള ട്രെയിനികളിലൊരാളാണ് ഉത്തരവാദിയെന്നുമാണ് കണ്ടെത്തൽ.Trainees...