News4media TOP NEWS
പാലക്കാട് വീണ്ടും വാഹനാപകടം; ബസ് മറിഞ്ഞ് കുട്ടികളടക്കം നിരവധിപേർക്ക് പരിക്ക് ശബരിമലയിൽ കൊപ്ര കളത്തിൽ തീപിടുത്തം; ആളപായമില്ല കുരങ്ങനെ കളിയാക്കിയാൽ പോലും ക്രിമിനൽ കേസ് വരും, വാറന്റില്ലാതെ ഫോറസ്റ്റ് വാച്ചർക്ക്‌ പോലും അറസ്റ്റിനുള്ള അധികാരം; വനനിയമ ഭേദഗതി വിജ്ഞാപനത്തിനെതിരേ ജനരോഷം ശക്തം പനയംപാടം അപകടം: റോഡ് ഉപരോധിച്ച് മുസ്ലിംലീഗ്; അറസ്റ്റ് ചെയ്തു നീക്കി പോലീസ്

News

News4media

പ്ലസ് വണ്‍ പ്രവേശനം; ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, പ്രവേശനം ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 2,45,944 സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് ആണ് പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഇന്നു രാവിലെ 10 മുതല്‍ പ്രവേശനം നേടാം. ജൂൺ ഏഴിന് വൈകിട്ട് അഞ്ചുവരെയാണ് ഒന്നാംഘട്ട ലിസ്റ്റ് അനുസരിച്ചുള്ള പ്രവേശനം അനുവദിക്കുക. പൊതുവിദ്യാഭ്യാസ വകുപ്പിന്റ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ Click for Higher Secondary Admission എന്ന ലിങ്കിലൂടെ അഡ്മിഷന്‍ വെബ്സൈറ്റില്‍ പ്രവേശിക്കാം. Candidate Login-SWS ലൂടെ ലോഗിന്‍ ചെയ്ത് First Allot Results എന്ന […]

June 5, 2024
News4media

പ്ലസ് വണ്‍ പ്രവേശനം: ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ മലപ്പുറത്ത്, ട്രയല്‍ അലോട്ട്‌മെന്റ് 29ന്

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം അവസാനിച്ചപ്പോള്‍ 4,65,960 അപേക്ഷകരാണുള്ളത്. മലപ്പുറം ജില്ലയില്‍ നിന്നുമാണ് കൂടുതല്‍ അപേക്ഷകരുള്ളത്. 82,434 അപേക്ഷകളാണ് മലപ്പുറം ജില്ലയില്‍ നിന്ന് ലഭിച്ചത്. 48,140 പേര്‍ അപേക്ഷിച്ച കോഴിക്കോട് ജില്ലയിലാണ് തൊട്ടുപിന്നില്‍. 29ന് ട്രയല്‍ അലോട്ട്‌മെന്റും ജൂണ്‍ അഞ്ചിന് ആദ്യ അലോട്ട്‌മെന്റും നടത്തും. ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചശേഷം അപേക്ഷയില്‍ തെറ്റുണ്ടെങ്കില്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ വഴി തിരുത്താന്‍ അവസരമുണ്ടാകും. വെബ്‌സൈറ്റ് https : //hscap.kerala.gov.in സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ ഏകജാലക […]

May 26, 2024
News4media

പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​കം; ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം നാളെ മുതൽ

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം നാളെ മുതൽ. ഈ മാസം 25 വരെ അപേക്ഷിക്കാം. hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള വി​ജ്ഞാ​പ​ന​വും പ്രോ​സ്​​പെ​ക്​​ട​സും പ്ര​വേ​ശ​ന പോ​ർ​ട്ട​ലാ​യ https://hscap.kerala.gov.in ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ട്ര​യ​ൽ അ​ലോ​ട്ട്മെൻറ് മേ​യ്​ 29നും ​ആ​ദ്യ അ​ലോ​ട്ട്മെൻറ് ജൂ​ൺ അ​ഞ്ചി​നും ന​ട​ത്തും. മു​ഖ്യ അ​ലോ​ട്ട്മെൻറ് (മൂ​ന്നാം അ​ലോ​ട്ട്മെൻറ്) അ​വ​സാ​നി​ക്കു​ന്ന​ത് ജൂ​ൺ 19നാ​ണ്. ജൂ​ൺ 24ന്​ ​പ്ല​സ്​ വ​ൺ ക്ലാ​സു​ക​ൾ തു​ട​ങ്ങും. ഒ​ഴി​വു​വ​രു​ന്ന സീ​റ്റു​ക​ളി​ലേ​ക്ക്​ ജൂ​ലൈ ര​ണ്ടു​മു​ത​ൽ 31വ​രെ […]

May 15, 2024
News4media

സംസ്ഥാനത്ത് പ്ലസ് വണ്‍ അപേക്ഷ മെയ് 16 മുതല്‍; അപേക്ഷിക്കേണ്ടതെങ്ങിനെ, ശ്രദ്ധിക്കേണ്ടത് എന്തൊക്കെ; പൂർണ്ണവിവരങ്ങൾ:

സംസ്ഥാനത്ത് 2024-25 ജനവർഷത്തെ പ്ലസ് വണ്ണിലേക്കുള്ള അപേക്ഷ നാളെ മുതൽ ആരംഭിക്കും. ഓൺലൈൻ വഴി 25 ആം തീയതി വരെ അപേക്ഷിക്കാം. ഏകജാലകം വഴിയാണ് പ്രവേശനം. ഒരു റവന്യൂ ജില്ലയിലെ എല്ലാ സ്‌കൂളിലേക്കുമായി ഒരൊറ്റ അപേക്ഷ മതി. എന്നാല്‍ മറ്റു ജില്ലകളില്‍ താല്‍പ്പര്യമുണ്ടെങ്കില്‍ പ്രത്യേകം അപേക്ഷ നല്‍കണം. അപേക്ഷാഫീസായ 25 രൂപ പ്രവേശനസമയത്ത് അടച്ചാല്‍ മതി. സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം നല്‍കേണ്ടതില്ല. hscap.kerala.gov.in വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സംസ്ഥാനത്തെ 389 വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനത്തിന് www.admission.dge.kerala.gov.in എന്ന […]

© Copyright News4media 2024. Designed and Developed by Horizon Digital