Tag: plice

നിമിഷങ്ങൾ വൈകിയിരുന്നെങ്കിൽ കഥ തീർന്നേനെ; ആത്മഹത്യ ചെയ്യാൻ കയർ കുരുക്കിട്ട് തയ്യാറായിരുന്ന യുവാവിനെ രക്ഷിച്ച് പോലീസ്

കോഴിക്കോട്: ആത്മഹത്യ ചെയ്യാൻ കയർ കുരുക്കിട്ട് തയ്യാറായിരുന്ന യുവാവിനെ നിമിഷങ്ങൾക്കകം സ്ഥലത്തെത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് അഭിനന്ദനം അർഹിക്കുന്ന ഈ...