Tag: play ground

പഞ്ചായത്തിലെ കളിക്കളം നിർമാണവുമായി ബന്ധപ്പെട്ട യോഗത്തിൽ കയ്യാങ്കളി; വനിതാ അംഗങ്ങളെ മർദ്ദിച്ചെന്ന് പരാതി

കോഴിക്കോട്: തിരുവള്ളൂർ പഞ്ചായത്തിൽ കളിക്കളം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിനിടെ കയ്യാങ്കളി. വനിതാ പഞ്ചായത്തംഗങ്ങളെ മർദ്ദിച്ചെന്ന പരാതിയിൽ വൈസ് പ്രസിഡന്റ് അടക്കം നാലു പേർക്കെതിരെ കേസെടുത്തു.പഞ്ചായത്തിലെ കളിക്കള...