Tag: plane crashes in UAE

മകൻ വിമാനം പറപ്പിക്കുന്നത് കാണാൻ പിതാവും മാതാവും ഇളയ സഹോദരനും ഏവിയേഷൻ ക്ലബിലെത്തിയിരുന്നു; യുഎഇയിൽ ചെറുവിമാനം തർന്നുവീണ് രണ്ടു പേർക്ക് ദാരുണാന്ത്യം; മരിച്ചത് ഇന്ത്യൻ ഡോക്ടറും പൈലറ്റും

റാസൽഖൈമ: യുഎഇയിൽ ചെറുവിമാനം തർന്നുവീണ് രണ്ടു പേർക്ക് ദാരുണാന്ത്യം. ഇന്ത്യക്കാരനായ യുവാവും പാകിസ്ഥാനി യുവതിയുമാണ് മരിച്ചത്. യുഎഇയിലെ റാസൽഖൈമയിലാണ് സംഭവം. അൽ മാജിദ്(26) ആണ് മരിച്ച ഇന്ത്യക്കാരൻ....